പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്ബ്ലോക്ക് പഞ്ചായത്ത് - പഞ്ചായത്ത് രാജ് സംവിധാനത്തിലെ ഇടത്തരം തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിവിധ സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ചുമതല. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെയും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഗ്രാമപഞ്ചായത്തുകളെയും ജില്ലാ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചുകൊണ്ട് പ്രദേശത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും നേതൃത്വം നൽകുന്നു.
കെ വി ബിജു
പ്രസിഡൻ്റ്
ബിന്ദു ഇ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ഹാരിസ് പടന്നോട്ട്
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
പത്മജ പി കെ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
എം ശ്രീധരൻ
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
സ്വപ്ന ജി
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പൊതുവിവരങ്ങൾബ്ലോക്ക് പഞ്ചായത്ത്: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക്: കണ്ണൂർജില്ല: കണ്ണൂർപാർലമെന്റ് മണ്ഡലം: കണ്ണൂർഅസംബ്ലി മണ്ഡലങ്ങൾ: കണ്ണൂർ, ധർമ്മടം, തളിപ്പറമ്പ്ഗ്രാമപഞ്ചായത്തുകൾ: ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, കോലച്ചേരിഭൂവിസ്തൃതി: 89.03 ച.കി.മിജനസംഖ്യ: 1,47,377ജനസാന്ദ്രത: 1694സ്ത്രീകൾ: 85,215പുരുഷന്മാർ: 62,162പട്ടികജാതി: 4,217പട്ടികവർഗ്ഗം: 40സാക്ഷരത: 93.57%സ്ത്രീ സാക്ഷരത: 90.16%പുരുഷ സാക്ഷരത: 97.28%റവന്യൂ വില്ലേജുകൾ: 9ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ: 14 വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 4അംഗൻവാടികൾ: 94പോസ്റ്റ് ഓഫീസുകൾ: 134ടെലിഫോൺ എക്സ്ചേഞ്ച്: 20 എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അതിരുകൾ:കിഴക്ക് : കുറുവങ്ങാട്, കുറ്റാളി, അഞ്ചരക്കണ്ടി, ഗ്രാമപഞ്ചായത്തുകൾതെക്ക് : കണ്ണൂർ കോർപ്പറേഷൻ, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, ധർമ്മടംപടിഞ്ഞാറ് : കണ്ണൂർ കോർപ്പറേഷൻ, നാറാത്ത്വടക്ക് : മയ്യിൽ...