ഒറ്റ നോട്ടത്തില്‍
പൊതുവിവരങ്ങൾ
ബ്ലോക്ക് പഞ്ചായത്ത്: എടക്കാട് ബ്ലോക്ക് പഞ്ചായത്ത്
താലൂക്ക്: കണ്ണൂർ
ജില്ല: കണ്ണൂർ
പാർലമെന്റ് മണ്ഡലം: കണ്ണൂർ
അസംബ്ലി മണ്ഡലങ്ങൾ: കണ്ണൂർ, ധർമ്മടം, തളിപ്പറമ്പ്
ഗ്രാമപഞ്ചായത്തുകൾ: ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, കോലച്ചേരി
ഭൂവിസ്തൃതി: 89.03 ച.കി.മി
ജനസംഖ്യ: 1,47,377
ജനസാന്ദ്രത: 1694
സ്ത്രീകൾ: 85,215
പുരുഷന്മാർ: 62,162
പട്ടികജാതി: 4,217
പട്ടികവർഗ്ഗം: 40
സാക്ഷരത: 93.57%
സ്ത്രീ സാക്ഷരത: 90.16%
പുരുഷ സാക്ഷരത: 97.28%
റവന്യൂ വില്ലേജുകൾ: 9
ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ: 14
വിദ്യാഭ്യാസ സ്ഥാപനങ്ങൾ: 4
അംഗൻവാടികൾ: 94
പോസ്റ്റ് ഓഫീസുകൾ: 134
ടെലിഫോൺ എക്സ്ചേഞ്ച്: 20
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അതിരുകൾ:
കിഴക്ക് : കുറുവങ്ങാട്, കുറ്റാളി, അഞ്ചരക്കണ്ടി, ഗ്രാമപഞ്ചായത്തുകൾ
തെക്ക് : കണ്ണൂർ കോർപ്പറേഷൻ, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, ധർമ്മടം
പടിഞ്ഞാറ് : കണ്ണൂർ കോർപ്പറേഷൻ, നാറാത്ത്
വടക്ക് : മയ്യിൽ ഗ്രാമപഞ്ചായത്ത്, വളപട്ടണം പുഴ, ആന്തുർ നഗരസഭ
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിച്ചു വരുന്ന പൊതുസ്ഥാപനങ്ങൾ
സ്ഥാപനങ്ങൾ | മുണ്ടേരി | കൊളച്ചേരി | ചെമ്പിലോട് | കടമ്പൂർ | പെരളശ്ശേരി | ആകെ |
വില്ലേജ് ഓഫീസ് | 2 | 2 | 2 | 1 | 2 | 9 |
ഹൈ/ഹയർ സെക്കൻഡറി സ്കൂൾ | 1 | 1 | 2 | 2 | 1 | 7 |
എൽ . പി സ്കൂൾ | 10 | 11 | 18 | 7 | 1 | 7 |
യു പി സ്കൂൾ | 4 | 3 | 5 | 2 | 6 | 20 |
കോളേജ് | 1 | 0 | 1 | 0 | 1 | 3 |
കമ്യൂണിറ്റി ഹാൾ | 1 | 1 | 1 | 1 | 3 | 7 |
കുടുംബക്ഷേമ കേന്ദ്രം | 3 | 3 | 3 | 2 | 4 | 15 |
സി എച്ച് സി | 0 | 0 | 1 | 0 | 0 | 1 |
ആയൂർവേദ ഡിസ് പൻസറി | 1 | 1 | 1 | 1 | 1 | 5 |
ഹോമിയോ ഡിസ് പൻസറി | 1 | 1 | 1 | 1 | 1 | 5 |
ലൈബ്രറി | 12 | 13 | 12 | 8 | 16 | 62 |
ബസ് സ്റ്റാൻഡ് | 0 | 0 | 1 | 1 | 1 | 5 |
പി എച്ച് സി | 1 | 2 | 0 | 1 | 1 | 5 |
മൃഗാശുപത്രി | 1 | 1 | 1 | 1 | 1 | 5 |