PMAY ഭവന പദ്ധതി നിർമാണം പൂർത്തീകരിച്ച വീടുകളുടെ കൈമാറ്റവും ഗുണഭോക്തൃ സംഗമവും
കരുതലിന്റെ തണലിൽ
ഒരു സ്വപ്നസാക്ഷാത്കാരം
തണലൊരുക്കാം
PMAY ഭവന പദ്ധതി നിർമാണം
പൂർത്തീകരിച്ച വീടുകളുടെ
വീടുകളുടെ കൈമാറ്റവും
ഗുണഭോക്തൃ സംഗമവും
തീയതി: 2026 സെപ്റ്റംബർ 17
സമയം: രാവിലെ 10.30 ന്
സ്ഥലം: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ
ഉദ്ഘാടനം: ശ്രീ വിഷ്ണുരാജ് പി IAS
(ജില്ലാകളക്ടർ)
അധ്യക്ഷൻ: ശ്രീ. കെ.വി ബിജു
(പ്രസിഡന്റ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്)