PMAY ഭവന പദ്ധതി നിർമാണം പൂർത്തീകരിച്ച വീടുകളുടെ  കൈമാറ്റവും ഗുണഭോക്തൃ സംഗമവും

കരുതലിന്റെ തണലിൽ
ഒരു സ്വപ്നസാക്ഷാത്കാരം

തണലൊരുക്കാം

PMAY ഭവന പദ്ധതി നിർമാണം
പൂർത്തീകരിച്ച വീടുകളുടെ

വീടുകളുടെ കൈമാറ്റവും
ഗുണഭോക്തൃ സംഗമവും

 

തീയതി: 2026 സെപ്റ്റംബർ 17

സമയം: രാവിലെ 10.30 ന്

സ്ഥലം: എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ

ഉദ്ഘാടനം: ശ്രീ വിഷ്ണുരാജ് പി IAS
(ജില്ലാകളക്ടർ)

അധ്യക്ഷൻ: ശ്രീ. കെ.വി ബിജു
(പ്രസിഡന്റ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്)

PMAY ഭവന പദ്ധതി നിർമാണം പൂർത്തീകരിച്ച വീടുകളുടെ  കൈമാറ്റവും ഗുണഭോക്തൃ സംഗമവും