കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
സുസ്ഥിര വികസനവും സാമൂഹിക നീതിയും ഉറപ്പാക്കി, എല്ലാവർക്കും തുല്യ അവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളും ലഭ്യമാക്കുന്ന ജനസൗഹൃദവും ശുചിത്വസമ്പന്നവും സ്വയംപര്യാപ്തവുമായ ഒരു മാതൃകാ ബ്ലോക്ക് പഞ്ചായത്തായി എടക്കാടിനെ വികസിപ്പിക്കുക
ദൗത്യം
ജനപങ്കാളിത്തത്തോടെയും സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിലൂടെയും എല്ലാവരുടെയും ക്ഷേമവും സാമൂഹികനീതിയും ഉറപ്പാക്കി, അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി, കൃഷി–ക്ഷീര–വ്യവസായ മേഖലകളുടെ വളർച്ച പ്രോത്സാഹിപ്പിച്ച്, പരിസ്ഥിതി സൗഹൃദവും സ്വയംപര്യാപ്തവും സമഗ്രവുമായ വികസനം സാധ്യമാക്കുക